ഞങ്ങളെപ്പറ്റി

ഭരണവും നിയമ കാര്യങ്ങളും

മാഡിസണ്‍ ഇന്ത്യാ കാപിറ്റല്‍ മാനേജ്മെന്റ്d ബോര്ഡ്മ‌ മൌറീഷ്യസില്‍ ആണ് സ്ഥാപിതമായിരിക്കുന്നത്. ബിസിനസ് തീരുമാനങ്ങളുടെ സമ്പൂര്ണ് ഉത്തരവാദിത്വം ബോര്ഡിമനു മാത്രമാണ്. ഗണ്യമായ നിക്ഷേപ പരിചയം ഉള്ള അമേരിക്കന്‍ ഡയരക്ടര്മാമരും സ്ഥിരം ഡയരക്ടര്മാ രും ഉള്പ്പെ ടുന്നതാണ് ബോര്ഡ്യ‌. അമേരിക്കന്‍ സ്ഥാപന നിക്ഷേപകര്‍ അടങ്ങുന്ന ഒരു ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്. മാഡിസണ്‍ ഇന്ത്യാ കാപിറ്റല്‍ അഡ്വൈസേര്സ്് എന്നാ സ്വതന്ത്ര സ്ഥാപനത്തിന്റെ് വിദഗ്ദ സംഘം ബാധ്യതയില്ലാതെ നിക്ഷേപ ശുപാര്ശലകള്‍ നല്കു്ന്നു. സെക്യൂരിറ്റീസ് ആന്ഡ് ‌ എക്സ്ചേഞ്ച് ബോര്ഡ്േ‌ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഒരു രെജിസ്റ്റര്‍ ചെയ്ത FVCI f ആണ് ഈ ഫണ്ട്.