ഉപദേശക സംഘം

നിക്ഷേപ ഉപദേശക സംഘം

ഇഷാന്‍ ഭാട്ടിയ

വി പി ഫിനാന്സ് ‌ ആന്ഡ്ി‌ അഡ്മിനിസ്ട്രേഷന്‍

മാഡിസണ്‍ ഇന്ത്യയിലെക്ക് വരുന്നതിനു മുന്പ്എ‌ ശ്രീ ഭാട്ടിയ കെ പി എം ജി യിലെ ഓഡിറ്റര്‍ ആയിരുന്നു. അവിടെ അദ്ദേഹം നിരവധി ഇടപാടുകാരുടെ വരുമാനം, ഓഹരി മൂലധനം, നികുതി സെക്രട്ടേറിയല്‍ കാര്യങ്ങള്‍ ഓഡിറ്റ് ചെയ്യുന്നതിന്റെ, മേല്നോ്ട്ടം വഹിച്ചു. പെപ്സികോ, തയ്സ്സെന്‍ കൃപ്‌ , വാള്ട്ടമര്സ്് ക്ലുവര്‍ , ഫിഡലിറ്റി ഇന്ഫ ര്മേ്ഷന്‍ സിസ്റ്റം തുടങ്ങിയ ബ്ലൂ ചിപ് കമ്പനികളുടെ ചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നു. ആസ്ത്രേലിയയിലെ സി പി എ അംഗീകാരം നേടിയിട്ടുള്ള ശ്രീ ഭാട്ടിയ ഇന്ത്യയിലെ ഒരു ചാര്ട്ടേ ഡ് ഫിനാന്ഷ്യയല്‍ അക്കൌണ്ടണ്ട്‌ ആണ്.

Advisory Team

അവലോകനം

മാഡിസണ്‍ ഇന്ത്യാ കാപിറ്റല്‍ സംഘം അതിന്റെ് പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ‌ ഉല്കൃനഷ്ടമായ ഫല പ്രാപ്തി കൈ വരിച്ചു കൊണ്ട് പ്രവര്ത്തി ക്കുകയാണ്. ഇന്ത്യയിലും അമേരിക്കയിലും ഞങ്ങളുടെ നിക്ഷേപ മേഖലകളില്‍ നാടകീയമായ പരിവര്ത്തടന ഘട്ടങ്ങളിലും വൈവിധ്യമാര്ന്നട സാമ്പത്തിക പരിചക്രങ്ങളിലും നിക്ഷേപിച്ചും സ്ഥാപനങ്ങള്‍ നടത്തിയും ഇരുപതു വര്ഷടത്തിലേറെ പരിചയമുള്ളവരാണ് ഞങ്ങളുടെ മുതിര്ന്ന പ്രമുഖര്‍. നിക്ഷേപ പരിപ്രേക്ഷ്യം, അഗാധമായ ജ്ഞാനം. ബന്ധങ്ങള്‍, കഴിഞ്ഞ രണ്ടു ദശകങ്ങള്‍ കൊണ്ട് ആര്ജ്ജി ച്ച വിസ്തൃതമായ പരിചയ സമ്പത്ത്‌ എന്നിവയെല്ലാം, ഞങ്ങളുടെ പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ‌ ഈ മേഖലയില്‍ വിജയം വരിക്കുവാന്‍ ഉതകും വിധം കൂടുതല്‍ കൂടുതല്‍ സേവനം നല്കാിന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു.