ഉപദേശക സംഘം

നിക്ഷേപ ഉപദേശക സംഘം

മുദിത് ഗുസേയിന്‍

സീനിയര അസോസിയേറ്റ്‌

മാഡിസണ്‍ ഇന്ത്യയില്‍ ചുമതലയേല്ക്കു ന്നതിനു മുന്പ് ‌ റോത്ത്സ് ചൈല്ഡ്ധ‌ എന്ന സ്ഥാപനത്തില്‍ ലയനങ്ങളുടെയും ഏറ്റെടുക്കലിന്റെയയും വിഭാഗത്തില്‍ ആയിരുന്നു ശ്രീ ഗുസേയിന്‍. റോത്ത്സ് ചൈല്ഡിതലായിരിക്കെ ഇന്ത്യയിലെയും വിദേശത്തെയും ഇടത്തരവും മള്ടിര ബില്ല്യണ്‍ നിലവാരത്തിലുള്ളതുമായ കമ്പനികള്ക്ക് ‌ സുപ്രധാനമായ തന്ത്രപരമായ ഉപദേശങ്ങള്‍ നല്കുചകയും നിക്ഷേപ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ചൈനയിലെ ഹുവാനെംഗ് ഗ്രൂപ്പിന്റെത 1.2 ബില്ല്യണ്‍ മതിപ്പുള്ള ഇന്റ്ര്ജെചന്‍ ഏറ്റെടുക്കല്‍, ഇന്ത്യയിലുള്ള ഒരു വ്യാവസായിക സ്ഥാപനത്തില്നിിന്ന് ഒരു വിദേശ പാര്ട്ണ ര്‍ സംയുക്ത ഓഹരികള്‍ പിന്വചലിച്ചത് തുടങ്ങിയ ഇടപാടുകളില്‍ ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. റോത്ത്സ് ചൈല്ഡി്നു മുന്പ്ത‌ അദ്ദേഹം ബെരോര്‍ ഇന്ക്ാ ലെ സീനിയര്‍ റിസര്ച്ത അനലിസ്റ്റ്‌ ആയിരുന്നു. ലിവരേജ്, മറ്റു പിയര്‍ ബെഞ്ച്മാര്ക്ക്ം സൂചകങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കമ്പനികളുടെ സാമ്പത്തിക സുരക്ഷിതത്വം വിലയിരുത്തുന്നതില്‍ വൈദഗ്ദ്യം തെളിയിച്ചു. ന്യൂഡല്ഹിക ഐ ഐ ടി യില്‍ നിന്നാണ് അദ്ദേഹം കെമിക്കല്എിഞ്ചിനിയറിംഗ് ബി ടെക് ബിരിടം നേടിയത്‌.

Advisory Team

അവലോകനം

മാഡിസണ്‍ ഇന്ത്യാ കാപിറ്റല്‍ സംഘം അതിന്റെ് പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ‌ ഉല്കൃനഷ്ടമായ ഫല പ്രാപ്തി കൈ വരിച്ചു കൊണ്ട് പ്രവര്ത്തി ക്കുകയാണ്. ഇന്ത്യയിലും അമേരിക്കയിലും ഞങ്ങളുടെ നിക്ഷേപ മേഖലകളില്‍ നാടകീയമായ പരിവര്ത്തടന ഘട്ടങ്ങളിലും വൈവിധ്യമാര്ന്നട സാമ്പത്തിക പരിചക്രങ്ങളിലും നിക്ഷേപിച്ചും സ്ഥാപനങ്ങള്‍ നടത്തിയും ഇരുപതു വര്ഷടത്തിലേറെ പരിചയമുള്ളവരാണ് ഞങ്ങളുടെ മുതിര്ന്ന പ്രമുഖര്‍. നിക്ഷേപ പരിപ്രേക്ഷ്യം, അഗാധമായ ജ്ഞാനം. ബന്ധങ്ങള്‍, കഴിഞ്ഞ രണ്ടു ദശകങ്ങള്‍ കൊണ്ട് ആര്ജ്ജി ച്ച വിസ്തൃതമായ പരിചയ സമ്പത്ത്‌ എന്നിവയെല്ലാം, ഞങ്ങളുടെ പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ‌ ഈ മേഖലയില്‍ വിജയം വരിക്കുവാന്‍ ഉതകും വിധം കൂടുതല്‍ കൂടുതല്‍ സേവനം നല്കാിന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു.