ഉപദേശക സംഘം

നിക്ഷേപ ഉപദേശക സംഘം

നിഷ് ചാവ്ള

മാനേജിംഗ് ഡയറക്ടര്‍

മാധ്യമ ആശയ വിനിമയ മേഖലയില്‍ ഇരുപതില്‍ പരം വര്ഷേത്തെ പ്രവര്ത്ത ന പരിചയമുള്ള നിഷ് ചാവ്ള ഈ കാലയളവില്‍ ഇന്ത്യയിലും അമേരിക്കയിലും പ്രസാധനം. പ്രക്ഷേപണം, ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍, വിനോദം തുടങ്ങിയ തുടങ്ങിയ മേഖലകളിലെ ഒട്ടേറെ കമ്പനികളുടെ നേതൃ സ്ഥാനം വഹിച്ചിട്ടുണ്ട്.

മാഡിസണ്‍ ഇന്ത്യാ കാപിറ്റലിലെക്ക് വരുന്നതിനു മുന്പ്സ‌ ശ്രീ ചാവ്ള , ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ റിഡിഫ് ഹോള്ഡിംിഗ്സിന്റെ യു എസ് മീഡിയാ ഓപറേഷന്സ്ട വിഭാഗം പ്രസിഡന്റ് ആയിരുന്നു. അതിനു മുന്പ്േ‌ അദ്ദേഹം റേഡിയോ ടുഡെ യുടെ സി ഓ ഓ ആയിരുന്നു. ഇന്ത്യയിലെ മൂന്നു പ്രമുഖ റേഡിയോ സ്റ്റേഷനുകള്‍ ആരംഭിച്ചതും പ്രവര്ത്തിെച്ചതും അദ്ദേഹത്തിന്റെ ചുമതലയില്‍ ആയിരുന്നു. ഇ എസ് പി എന്‍ ചാനല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച മുന്‍ നിര കേബിള്‍ കമ്പനിയായ മോഡി എന്റ്ര്ടെളയിന്മെ്ന്റ്ര എന്ന കമ്പനിയുടെ നേതൃ സ്ഥാനത്തും അദ്ദേഹം പ്രവര്ത്തിമച്ചിരുന്നു. ഡ്യൂക്ക് സര്വ്കലാശാലയിലെ ഫുക്വാ സ്കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്ന് എം ബി എ, ദല്ഹിള സര്വകകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ബിസിനസ് ഇക്കണോമിക്സ്, ദല്ഹിഎ ശ്രീരാം കോളേജ്‌ ഓഫ് കൊമേഴ്സില്‍ നിന്ന് ബി എ ഓണേഴ്സ് എന്നിവയാണ് അദ്ദേഹം നേടിയ വിദ്യാഭ്യാസ യോഗ്യതകള്‍.

Advisory Team

അവലോകനം

മാഡിസണ്‍ ഇന്ത്യാ കാപിറ്റല്‍ സംഘം അതിന്റെ് പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ‌ ഉല്കൃനഷ്ടമായ ഫല പ്രാപ്തി കൈ വരിച്ചു കൊണ്ട് പ്രവര്ത്തി ക്കുകയാണ്. ഇന്ത്യയിലും അമേരിക്കയിലും ഞങ്ങളുടെ നിക്ഷേപ മേഖലകളില്‍ നാടകീയമായ പരിവര്ത്തടന ഘട്ടങ്ങളിലും വൈവിധ്യമാര്ന്നട സാമ്പത്തിക പരിചക്രങ്ങളിലും നിക്ഷേപിച്ചും സ്ഥാപനങ്ങള്‍ നടത്തിയും ഇരുപതു വര്ഷടത്തിലേറെ പരിചയമുള്ളവരാണ് ഞങ്ങളുടെ മുതിര്ന്ന പ്രമുഖര്‍. നിക്ഷേപ പരിപ്രേക്ഷ്യം, അഗാധമായ ജ്ഞാനം. ബന്ധങ്ങള്‍, കഴിഞ്ഞ രണ്ടു ദശകങ്ങള്‍ കൊണ്ട് ആര്ജ്ജി ച്ച വിസ്തൃതമായ പരിചയ സമ്പത്ത്‌ എന്നിവയെല്ലാം, ഞങ്ങളുടെ പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ‌ ഈ മേഖലയില്‍ വിജയം വരിക്കുവാന്‍ ഉതകും വിധം കൂടുതല്‍ കൂടുതല്‍ സേവനം നല്കാിന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു.