ഞങ്ങള്‍ ആരാണ്
ഞങ്ങളെ നയിക്കുന്ന ആദര്‍ശlങ്ങള്
ഞങ്ങളുടെ വ്യക്തിത്വത്തെയും സംസ്കാരത്തെയും നിര്വറചിക്കുന്ന ആദര്‍ശം സംഹിതകള്‍ ആണ് ഞങ്ങളുടെ തൊഴില്‍ പരവും വ്യക്തിപരവുമായ പെരുമാറ്റങ്ങളെ രൂപപ്പെടുത്തുന്നതില്‍ മാര്‍ഗ്ഗി ദര്‍ശ കമാവുന്നത്. സുസ്ഥിരമായ ഈ സവിശേഷ ഗുണങ്ങളാണ് മാഡിസണ്‍ ഇന്ത്യാ കാപിറ്റലിന്റെന ആത്മ സത്ത. അതാണ് ആരംഭം മുതല്‍ തന്നെ ഓരോ ചുവടു വെയ്പ്പിലും ഞങ്ങളെ നയിക്കുന്നത്.
- ആര്‍ജ്ജ വവും പ്രൊഫെഷണലിസവും ആണ് പ്രഥമ പ്രധാനം. സത്യം, വിശ്വസ്തത, പ്രൊഫെഷണലിസം എന്നിവയാണ് ഏറ്റവും ഉയര്ന്നഉ ധാര്മ്മി ക മൂല്യങ്ങള്‍.
- വ്യക്തിഗത മികവില്‍ ഊന്നിയ സംഘ പ്രവര്ത്ത നം. എല്ലായ്പ്പോഴും സംഘത്തിനു വേണ്ടി കഴിവിന്റെ പരമാവധി നല്കുരന്നു. ജയിക്കാന്‍ വേണ്ടി കളിക്കുന്നു.
- എല്ലാ കാര്യങ്ങളിലും ഏറ്റവും ഉന്നതമായ പ്രവൃത്തിയും ചിന്തയും.
- പ്രതിബദ്ധതയും ഉത്തരവാദിത്വവും. ദൃഡ വിശ്വാസത്തോടെയുള്ള പ്രവര്ത്ത നം. പ്രവൃത്തികളിലും തീരുമാനങ്ങളിലും വ്യക്തിപരമായ ഉത്തരവാദിത്വ ബോധം.
- സര്ഗ്ഗാദത്മകതയും സമര്‍പ്പ ണവും. കൂടുതല്‍ നല്ല പരിഹാരങ്ങള്ക്കായയി വിട്ടു വീഴ്ചയില്ലാതെ പരിശ്രമിക്കുന്നു. മറ്റുള്ളവര്‍ കാണാതെ പോകുന്ന അവസരങ്ങള്‍ കണ്ടെത്തുന്നു.
- ഇടപാടുകാരോടും ബിസിനസ്സ് കൂട്ടാളികളോടും സഹപ്രവര്ത്ത കരോടും സമൂഹത്തോടും ബഹുമാനവും വിനയപൂര്വരമായ സമീപനവും. എല്ലാവരോടും കുലീനവും ആദരപൂര്വസവും ആയ പെരുമാറ്റം.
- ആത്മ സംതൃപ്തി. കുടുംബം, തൊഴില്‍ , സമൂഹം എന്നിവയോട് തീവ്ര വൈകാരിക ബന്ധം.