ഞങ്ങളെപ്പറ്റി

ഞങ്ങള്‍ ആരാണ്

ഞങ്ങളുടെ നിക്ഷേപകര്‍

നിക്ഷേപത്തിന് സുരക്ഷിതത്വവും ആകര്ഷ കമായ ആദായവും നേടിത്തരുവാന്‍ മാഡിസണ്‍ ഇന്ത്യാ കാപിറ്റല്‍ പരിശ്രമിക്കുന്നു. ഞങ്ങള്ക്ക്് നല്ല അറിവുള്ള വ്യവസായ മേഖലകളില്‍ മാത്രം നിക്ഷേപിക്കുന്നതിലൂടെ ഞങ്ങള്ക്ക്ി‌ അത് സാധ്യമാകുന്നു. മാഡിസണ്‍ ഇന്ത്യാ കാപിറ്റല്‍ തുടക്കം മുതല്‍ തന്നെ നിക്ഷേപങ്ങള്ക്ക്്‌ ഉയര്ന്ന് നിലവാരത്തിലുള്ള ആദായം ഉണ്ടാക്കിയിട്ടുണ്ട്.

വ്യസ്വസായ പ്രരംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍, പ്രമുഖ നിക്ഷേപ ഫണ്ടുകള്‍, അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍, ആഗോള ഫണ്ടുകളുടെ ഫണ്ട് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ ലിമിറ്റഡ് പാര്ട്ണ്ര്മാെരുമായുള്ള സുശക്തമായ ബന്ധം ഞങ്ങള്ക്ക്വ എപ്പോളും സഹായമായുണ്ട്.Piechart