ഉപദേശക സംഘം

നിക്ഷേപ ഉപദേശക സംഘം

സമീര്‍ ശ്രീ വാസ്തവ

വൈസ്‌ പ്രസിഡണ്ട്‌

മാഡിസണ്‍ ഇന്ത്യയില്‍ ചുമതലയേല്ക്കു ന്നതിനു മുന്പ്യ‌ കൊടാക് ഇന്വൊസ്റ്റ്‌മെന്റ്സ ബാങ്കിങ്ങില്‍ ലയനങ്ങളുടെയും ഏറ്റെടുക്കലിന്റെയയും വിഭാഗത്തില്‍ ആയിരുന്നു. അവിടെ അദ്ദേഹം ഇന്ത്യയിലെയും വിദേശത്തെയും ഇടപാടുകാര്ക്ക് ‌ വേണ്ടി വില്ക്കുാകയും വാങ്ങുകയും ചെയ്യുന്ന കാര്യങ്ങളില്‍ സുപ്രധാനമായ തന്ത്രപരമായ ഉപദേശങ്ങള്‍ നല്കുങന്ന ചുമതല നിര്വെഹിച്ചു. അതിനു മുന്പ്ക‌ പ്രൈസ്‌ വാട്ടര്‍ ഹൗസ്‌ കൂപെഴ്സ്‌ എന്ന സ്ഥാപനത്തില്‍ വന്കി്ട ബില്ല്യണ്‍ ഡോളര്‍ ഇടപാടുകാര്ക്ക്ഇ‌ ബിസിനസ് പ്രോസസ് റീ എന്ജിരനീയറിംഗ് , പ്രൊഡക്ഷന്‍ ആസൂത്രണം, കാര്യക്ഷമതാ വികസനം, വ്യവസായത്തിലെ ഉത്തമമായ കീഴ്വഴക്കങ്ങള്‍ എന്നീ കാര്യങ്ങളില്‍ വിദഗ്ദ്ധ ഉപദേശം നല്കിന. അഹമദാബാദ് ഐ ഐ എം ല്‍ നിന്ന് എം ബി എ ബിരുദവും ന്യൂ ദല്ഹിി ഐ ഐ ടി യില്‍ നിന്ന് കെമിക്കല്‍ എന്ജി്നീയറിംഗ് ബി ടെക് ബിരുദവും ഇദ്ദേഹം നേടിയിട്ടുണ്ട്.

Advisory Team

അവലോകനം

മാഡിസണ്‍ ഇന്ത്യാ കാപിറ്റല്‍ സംഘം അതിന്റെ് പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ‌ ഉല്കൃനഷ്ടമായ ഫല പ്രാപ്തി കൈ വരിച്ചു കൊണ്ട് പ്രവര്ത്തി ക്കുകയാണ്. ഇന്ത്യയിലും അമേരിക്കയിലും ഞങ്ങളുടെ നിക്ഷേപ മേഖലകളില്‍ നാടകീയമായ പരിവര്ത്തടന ഘട്ടങ്ങളിലും വൈവിധ്യമാര്ന്നട സാമ്പത്തിക പരിചക്രങ്ങളിലും നിക്ഷേപിച്ചും സ്ഥാപനങ്ങള്‍ നടത്തിയും ഇരുപതു വര്ഷടത്തിലേറെ പരിചയമുള്ളവരാണ് ഞങ്ങളുടെ മുതിര്ന്ന പ്രമുഖര്‍. നിക്ഷേപ പരിപ്രേക്ഷ്യം, അഗാധമായ ജ്ഞാനം. ബന്ധങ്ങള്‍, കഴിഞ്ഞ രണ്ടു ദശകങ്ങള്‍ കൊണ്ട് ആര്ജ്ജി ച്ച വിസ്തൃതമായ പരിചയ സമ്പത്ത്‌ എന്നിവയെല്ലാം, ഞങ്ങളുടെ പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ‌ ഈ മേഖലയില്‍ വിജയം വരിക്കുവാന്‍ ഉതകും വിധം കൂടുതല്‍ കൂടുതല്‍ സേവനം നല്കാിന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു.