ഉപദേശക സംഘം

നിക്ഷേപ ഉപദേശക സംഘം

സൂര്യാ ഛദ്ദ

സീനിയര്‍ മാനേജിംഗ് ഡയറക്ടര്‍

ശ്രീ ഛദ്ദ, കേബിള്‍ ടെലിവിഷന്‍, ബ്രോഡ്ബാന്‍ഡ്, പ്രസാധനം, വ്യാവസായിക പ്രദര്ശടനങ്ങള്‍, സിനിമാ പ്രദര്ശ ന ശാലകള്‍ ടെലി കമ്യൂണിക്കേഷന്‍ എന്നിവയുള്പ്പെ്ടെ മാധ്യമ ആശയ വിനിമയ വ്യവസായത്തില്‍ പതിനേഴു വര്ഷ‍ത്തിലേറെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ പരിചയമുള്ള വ്യക്തിയാണ്.

മാഡിസണ്‍ ഇന്ത്യാ കാപിറ്റലില്‍ വരുന്നതിനു മുന്പ്ഇ‌ അദ്ദേഹം അഞ്ച് വര്ഷ ക്കാലം സാന്ഡതലര്‍ കാപിറ്റല്‍ എന്ന സ്ഥാപനത്തിലായിരുന്നു. അവിടെ സാന്ഡ്ല്ര്‍ കാപിറ്റല്‍ പാര്ട്ട്ണ ര്‍ വി എന്ന 650 മില്ല്യണ്‍ ഡോളര്‍ ഫണ്ടിലൂടെ സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങളില്‍ ഊന്നല്‍ നല്കിത പ്രവര്ത്തി്ക്കുകയായിരുന്നു. ഇന്ത്യയിലും അമേരിക്കയിലും നിരവധി ബോര്ഡുറകളില്‍ അംഗമായിരുന്നിട്ടുണ്ട്. അതിനു മുന്പ്‍‌ ശ്രീ ഛദ്ദ, ഒനെക്സ്‌ കോര്പടറേഷന്റെ‌ കീഴിലുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഗ്രാമെര്സി കമ്യൂണിക്കേഷന്‍ പാര്ട്ട്നേ ഴ്സ് , ഹാര്ബെര്‍ വെസ്റ്റ്‌ പാര്ട്ട്നേ ഴ്സ് എല്‍ എല്‍ സി എന്നിവിടങ്ങളില്‍ പ്രവര്ത്തിേച്ചു. മോര്ഗ്ന്‍ സ്റ്റാന്ലിര ആന്ഡ്,‌ കമ്പനിയുടെ നിക്ഷേപ ബാങ്കിംഗ് ഗ്രൂപ്പിലും പ്രവര്ത്തി്ച്ചിട്ടുണ്ട്. അദ്ദേഹം ഹാര്വാ്ര്ഡ്ന‌ ബിസിനസ് സ്കൂളില്നിരന്ന് എം ബി എ, ഹാമില്ട്ടപണ്‍ കോളേജില്‍ നിന്ന് ബി എ , കൊളംബിയ സര്വവകലാശാലയില്‍ നിന്ന് ബി എസ് എന്നീ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

Advisory Team

അവലോകനം

മാഡിസണ്‍ ഇന്ത്യാ കാപിറ്റല്‍ സംഘം അതിന്റെ് പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ‌ ഉല്കൃനഷ്ടമായ ഫല പ്രാപ്തി കൈ വരിച്ചു കൊണ്ട് പ്രവര്ത്തി ക്കുകയാണ്. ഇന്ത്യയിലും അമേരിക്കയിലും ഞങ്ങളുടെ നിക്ഷേപ മേഖലകളില്‍ നാടകീയമായ പരിവര്ത്തടന ഘട്ടങ്ങളിലും വൈവിധ്യമാര്ന്നട സാമ്പത്തിക പരിചക്രങ്ങളിലും നിക്ഷേപിച്ചും സ്ഥാപനങ്ങള്‍ നടത്തിയും ഇരുപതു വര്ഷടത്തിലേറെ പരിചയമുള്ളവരാണ് ഞങ്ങളുടെ മുതിര്ന്ന പ്രമുഖര്‍. നിക്ഷേപ പരിപ്രേക്ഷ്യം, അഗാധമായ ജ്ഞാനം. ബന്ധങ്ങള്‍, കഴിഞ്ഞ രണ്ടു ദശകങ്ങള്‍ കൊണ്ട് ആര്ജ്ജി ച്ച വിസ്തൃതമായ പരിചയ സമ്പത്ത്‌ എന്നിവയെല്ലാം, ഞങ്ങളുടെ പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ‌ ഈ മേഖലയില്‍ വിജയം വരിക്കുവാന്‍ ഉതകും വിധം കൂടുതല്‍ കൂടുതല്‍ സേവനം നല്കാിന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു.