ഉപദേശക സംഘം

നിക്ഷേപ ഉപദേശക സംഘം

സുഷേയിന്‍ ട്രെഹാന്‍

സീനിയര അസോസിയേറ്റ്‌

മാഡിസണ്‍ ഇന്ത്യയില്‍ ചുമതലയേല്ക്കു ന്നതിനു മുന്പ്ി‌ ക്രെഡിറ്റ്‌ സൂയിസ്സെ എന്ന സ്ഥാപനത്തില്‍ ലയനങ്ങളുടെയും ഏറ്റെടുക്കലിന്റെയയും വിഭാഗത്തില്‍ ആയിരുന്നു ശ്രീ ട്രെഹാന്‍.. അവിടെ ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായ രംഗത്തെ നിരവധി മള്ടിന ബില്ല്യണ്‍ ഡോളര്‍ കമ്പനികള്ക്ക് വേണ്ടി ഏറ്റെടുക്കല്‍ ലയന കാര്യങ്ങള്‍ അദ്ദേഹം വളരെ വിദഗ്ദമായി നിര്വാഹിച്ചു. ആഗോള ക്രോസ്സിംഗ് ലെവല്‍ 3 ഇല്‍ സിങ്കപ്പൂര്‍ ടെക്നോളജീസ്‌ ടെലിമീഡിയയുടെ എസ ടി ടി ഓഹരി വില്പകനയില്‍ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. എയര്‍ ഗാസിന്റെ 5.9 ബില്ല്യണ്‍ ഏറ്റെടുക്കല്‍ ഇടപാടിലും ഇദ്ദേഹത്തിന്റെഡ നിര്ണാിയകമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഡല്ഹിഹ ഐ ഐ ടി യില്‍ നിന്ന് പ്രോസസ് എഞ്ചിനീയറിംഗ് ആന്ഡ്ല‌ ഡിസൈന്‍ എം ടെക് ബിരുദമാണ് അദ്ദേഹത്തിന്റെി വിദ്യാഭ്യാസ യോഗ്യത.

Advisory Team

അവലോകനം

മാഡിസണ്‍ ഇന്ത്യാ കാപിറ്റല്‍ സംഘം അതിന്റെ് പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ‌ ഉല്കൃനഷ്ടമായ ഫല പ്രാപ്തി കൈ വരിച്ചു കൊണ്ട് പ്രവര്ത്തി ക്കുകയാണ്. ഇന്ത്യയിലും അമേരിക്കയിലും ഞങ്ങളുടെ നിക്ഷേപ മേഖലകളില്‍ നാടകീയമായ പരിവര്ത്തടന ഘട്ടങ്ങളിലും വൈവിധ്യമാര്ന്നട സാമ്പത്തിക പരിചക്രങ്ങളിലും നിക്ഷേപിച്ചും സ്ഥാപനങ്ങള്‍ നടത്തിയും ഇരുപതു വര്ഷടത്തിലേറെ പരിചയമുള്ളവരാണ് ഞങ്ങളുടെ മുതിര്ന്ന പ്രമുഖര്‍. നിക്ഷേപ പരിപ്രേക്ഷ്യം, അഗാധമായ ജ്ഞാനം. ബന്ധങ്ങള്‍, കഴിഞ്ഞ രണ്ടു ദശകങ്ങള്‍ കൊണ്ട് ആര്ജ്ജി ച്ച വിസ്തൃതമായ പരിചയ സമ്പത്ത്‌ എന്നിവയെല്ലാം, ഞങ്ങളുടെ പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ‌ ഈ മേഖലയില്‍ വിജയം വരിക്കുവാന്‍ ഉതകും വിധം കൂടുതല്‍ കൂടുതല്‍ സേവനം നല്കാിന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു.