ഞങ്ങളെപ്പറ്റി

ഞങ്ങള്‍ ആരാണ്

ഞങ്ങളോടൊപ്പം പ്രവര്ത്തിയക്കുമ്പോള്‍

മേഖലയിലെ സവിശേഷ വൈദഗ്ദ്യം

മാഡിസണ്‍ ഇന്ത്യാ കാപിറ്റല്‍ .മാധ്യമം, ആശയ വിനിമയം, ബിസിനസ്, വിവര സേവന മേഖലകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. മേഖലയിലെ സവിശേഷ വൈദഗ്ദ്യം ഞങ്ങളുടെ പോര്ട്ട്ത‌ ഫോളിയോ കമ്പനികളുമായി നല്ല രീതിയില്‍ രീതിയില്‍ ഇടപെടാനും ഈ രംഗത്ത്‌ ഞങ്ങള്ക്കുളള്ള ദശാബ്ദങ്ങളുടെ പരിചയ സമ്പത്ത്‌ പ്രയോജനപ്പെടുത്താനും സഹായകമാകുന്നു. ഞങ്ങളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്ക്കും് മാനേജ്മെന്റ്ങ സംഘങ്ങള്ക്കും വ്യക്തവും ദൃഡവുമായ പ്രതികരണം നല്കാുന്‍ ഞങ്ങള്ക്ക്ള കഴിയും.

ബോര്ഡ്ാ‌ തലം

തന്ത്രപരമായ പദ്ധതികള്‍ വിലയിരുത്താനും, ഉചിതമായ ഏറ്റെടുക്കല്‍ കണ്ടെത്തുവാനും സാമ്പത്തിക ഇടപാടുകള്ക്ക് രൂപം നല്കുങവാനും ബോര്ഡ്ി‌ തലത്തില്‍ ആവശ്യമായ ക്രിയാത്മക സംഭാവനകള്‍ നല്കാുന്‍ ഞങ്ങള്ക്ക്വ കഴിയും. ഉയര്ന്ന് വളര്ച്ചാ നിരക്കുള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നതില്‍ ഞങ്ങളുടെ നിക്ഷേപക സംഘം ദശാബ്ദങ്ങളുടെ പരിചയം നേടിയിട്ടുണ്ട്. മത്സരാധിഷ്ഠിതമായ കമ്പോളത്തില്‍ ബിസിനസ് വളര്ത്തി ക്കൊണ്ടു വരുമ്പോള്‍ മാനേജ്മെന്റ്ക സംഘങ്ങള്‍ നേരിടാനിടയുള്ള വെല്ലുവിളികളും അവസരങ്ങളും ഞങ്ങള്‍ വളരെ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. സജീവമായി പ്രവര്ത്തി്ക്കുന്ന ബോര്ഡ്ര‌ അംഗങ്ങളെന്ന നിലയില്‍ മാനേജ്മെന്റ്ാ സംഘങ്ങളെ സുനിശ്ചിത വിജയത്തിലേക്ക് നയിക്കും വിധം പ്രവര്ത്തിസക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

പ്രവര്ത്തേന വൈഭവം

സ്ഥാപനത്തിന്റെര എല്ലാ തലങ്ങളിലും പ്രവര്ത്തതന മികവും ഉത്കൃഷ്ടമായ പ്രയോഗ ശൈലികളും കണ്ടെത്തുവാന്‍ പരിശ്രമിക്കുന്ന പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ഊര്ജബ സ്രോതസ്സാകുവാന്‍ ഞങ്ങള്‍ നിരന്തരം പരിശ്രമിക്കുന്നു. കഴിയുന്നേടത്തോളം കമ്പനികളുടെ ബോര്ഡിീനെ വലിയ മതിപ്പുളവാക്കുന്ന നിലവാരത്തിലേക്ക് ഉയര്ത്താ ന്‍ പ്രാപ്തിയുള്ള ഒരു മുതിര്ന്നള എക്സിക്യൂടീവിനെ തന്നെ ബോര്ഡ്ത‌ തലത്തില്‍ നിയോഗിക്കുന്നത് വളരെ ഫലപ്രദമാണെന്ന് ഞങ്ങള്‍ കരുതുന്നു. പ്രവര്ത്തെന മികവിന്റെന സംപൂര്ണോതയ്ക്ക് ഒരു നല്ല കോര്പയറേറ്റ് ഭരണ നിര്വിഹണം അത്യാവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനു പുറമേ, സാദ്ധ്യതയുള്ളിടത്തെല്ലാം സീനിയര്‍ തലത്തിലുള്ള മാനേജ്മെന്റ്ു ഉദ്യോഗസ്ഥരെ കണ്ടെത്താനും നിയമിക്കാനും ഞങ്ങളുടെ വിപുലമായ സൌഹൃദ ശൃംഖല ഞങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.

ആഗോള വ്യവസായ ബന്ധങ്ങള്‍

പത്രങ്ങള്‍, ബിസിനസ് ടു ബിസിനസ് പ്രസിദ്ധീകരണം, വ്യവസായിക പ്രദര്ശഴനങ്ങള്‍, ടെലിവിഷന്‍ റേഡിയോ പ്രക്ഷേപണം, സിനിമാ പ്രദര്ശപന ശാലകള്‍, മാര്ക്ക്റ്റിംഗ് സേവനങ്ങള്‍, കേബിള്‍ സംവിധാനങ്ങളും ശൃംഖലകളും, ഫിക്സഡ് വയര്ലരസ്‌, മൊബൈല്‍ വയര്ലഴസ്‌ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വിദഗ്ദരെ പ്രയോജനപ്പെടുത്തി മാധ്യമ വാര്ത്താ വിനിമയ രംഗത്ത്‌ അതിവിപുലമായ ഒരു ആഗോള സൌഹൃദ ശൃംഖല സൃഷ്ടിക്കുവാന്‍ മാഡിസണ്‍ ഇന്ത്യാ കാപിറ്റലിന് കഴിഞ്ഞിട്ടുണ്ട്. ഈ ബന്ധങ്ങള്‍ ഞങ്ങളുടെ പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ‌ വിലയേറിയ സ്രോതസ്സാവുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.

സാമ്പത്തിക കാര്യങ്ങളും കാപിറ്റല്‍ മാര്ക്ക്റ്റ്‌ ബന്ധങ്ങളും

ലയനം, ഇക്വിറ്റി വായ്പാ ഇടപാടുകള്‍ എന്നിവയോടൊപ്പം മറ്റു കാപിറ്റല്‍ സ്ട്രക്ച്ചര്‍ കാര്യങ്ങളിലും മുഖ്യ പങ്കു നിര്വളഹിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കും വിധം വാണിജ്യ ബാങ്കുകള്‍ നിക്ഷേപ ബാങ്കുകള്‍ എന്നിവയുമായി ദേശീയ തലത്തിലും ആഗോള തലത്തിലും ഉള്ള ബന്ധങ്ങള്‍ ഞങ്ങള്ക്കുങണ്ട്.