ഞങ്ങളെപ്പറ്റി

ഞങ്ങള്‍ ആരാണ്

അവലോകനം

മാഡിസണ്‍ ഇന്ത്യാ കാപിറ്റല്‍ മാധ്യമം, ആശയ വിനിമയം, ബിസിനസ്, വിവര സേവന മേഖലകളില്‍ സവിശേഷ വൈദഗ്ദ്യം നേടിയ പ്രമുഖ സ്വകാര്യ നിക്ഷേപ സ്ഥാപനമാണ്. ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളില്‍ ഞങ്ങള്ക്കുനള്ള സവിശേഷ പ്രാഗത്ഭ്യം ഞങ്ങള്ക്ക് ‌ മൂല്യ വര്ദ്ധിളത നിക്ഷേപകര്‍ എന്ന സ്ഥാനവും കാപിറ്റല്‍ മാര്ക്കെ റ്റ്‌, വ്യവസായ രംഗത്ത്‌ വിപുലമായ ബന്ധങ്ങളും നേടിത്തന്നിരിക്കുന്നു.

  • മാധ്യമം, ആശയ വിനിമയം, ബിസിനസ്, വിവര സേവനങ്ങള്‍ എന്നിവയിലും അവയുമായ ബന്ധപ്പെട്ട ബിസിനസ് സേവനങ്ങളും ആണ് ഞങ്ങളുടെ പ്രവര്ത്തുനത്തിന്റെ കേന്ദ്ര ബിന്ദു. പ്രധാന പ്രവര്ത്തവന മേഖലകളില്‍ റേഡിയോ, ടെലിവിഷന്‍ സംപ്രേഷണം, പ്രസാധനം , മാര്ക്കാറ്റിംഗ് സേവനങ്ങള്‍ . ഉള്ളടക്കവും വിതരണവും, മാധ്യമആശയ വിനിമയ രംഗവുമായി ബന്ധപ്പെയ്ട്ട ഓഫ് ഷോര്‍ സേവനങ്ങള്‍, വയര്ലവസ്‌ വയര്ലൈംന്‍ ടെലിഫോണ്‍ ബ്രോഡ്ബാന്ഡ്,, മറ്റു മാധ്യമങ്ങള്‍ , ആശയ വിനിമയ ബിസിനസ് സേവന രംഗങ്ങള്‍ എന്നിവ ഉള്പ്പെ്ടുന്നു.
  • ഇന്ത്യയില്‍ മാധ്യമ ആശയ വിനിമയ ബിസിനസ് സേവന വ്യവസായത്തെ രൂപപ്പെടുത്താന്‍ യത്നിക്കുന്ന ഉയര്ന്ന് വളര്ച്ചാ നിരക്ക് നേടിയ മിഡില്‍ മാര്ക്കുറ്റ്‌ കമ്പനികളുടെ മാനേജ്മെന്റ്ക്ളുമായി ദീര്ഘ കാല ബന്ധം വളര്ത്തിപയെടുക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു.
  • കമ്പനികളില്‍ 5 മുതല്‍ 20 ദശ ലക്ഷം ഡോളര്‍ വരെയുള്ള നിക്ഷേപങ്ങളാണ് ഞങ്ങള്‍ സാധാരണയായി പരിഗണിക്കുക. കൂടാതെ ഞങ്ങളുടെ ലിമിറ്റഡ് പാര്ട്ണ്ര്മാിരുമായി ചേര്ന്ന് 50 ദശ ലക്ഷം ഡോളര്‍ വരെയുള്ള ഇക്വിറ്റി നിക്ഷേപങ്ങളും ഞങ്ങള്‍ വിലയിരുത്താറുണ്ട്.
  • മൂല്യനിര്ണനയ നിരീക്ഷണ പ്രക്രിയയിലും തുടര്ന്ന് കമ്പനികളുടെ പോര്‌്ട് ഫോളിയോ വികസിപ്പിക്കുന്നതിലും പരിചയ സമ്പന്നരായ പങ്കാളികള്‍ ഞങ്ങളോടൊപ്പം സഹകരിച്ച് പ്രവര്ത്തിടക്കുന്നു. മിഡില്‍ മാര്ക്കകറ്റ്‌ വിഭാഗത്തില്‍ വളര്ച്ച് നേടുന്ന കമ്പനികളില്‍ ആണ് മാഡിസണ്‍ ഇന്ത്യാ കാപിറ്റല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.