നിക്ഷേപ തത്വശാസ്ത്രം

മേഖലാ കേന്ദ്രീകരണം

മാഡിസണ്‍ ഇന്ത്യ കാപിറ്റല്‍, മാധ്യമം, ആശയ വിനിമയം, ബിസിനസ്, വിവര സേവനങ്ങള്‍ എന്നെ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വ്യവസായ രംഗത്ത് പ്രത്യേക ഊന്നല്‍ നല്കുാന്നതിനാല്‍ ഞങ്ങള്ക്ക്ാ‌ ഈ മേഖലയിലെ മാനേജ്മെന്റ് സംഘങ്ങളുമായി ആഴത്തില്‍ ബന്ധങ്ങള്‍ വളര്ത്തി എടുക്കാന്‍ കഴിയുന്നു. മാനേജ്മെന്റ്ന സംഘങ്ങള്ക്ക്്‌ ഒരു മൂല്യ വര്ധി ത പങ്കാളിയാകാന്‍ ഈ വ്യവസായത്തിലെ പ്രവൃത്തി പരിചയം സഹായകമാവുന്നു. ഞങ്ങളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്ക്കും മാനേജ്മെന്റ്ു സംഘങ്ങള്ക്കും വ്യക്തവും ദൃഡവുമായ പ്രതികരണം നല്കാളന്‍ ഞങ്ങള്ക്ക്ല കഴിയും.

മാനേജ്മെന്റുതകളുമായി ഉറച്ച പാര്ട്ട്ണ ര്ഷിങപ്പ് ബന്ധം

ഞങ്ങളുടെ താല്പര്യങ്ങളോട് സമന്വയപ്പെടുന്ന ശക്തരായ മാനേജ്മെന്റ്‍ സംഘങ്ങളുമായി പാര്ട്ട്ണ ര്ഷിരപ്പ് ബന്ധം സ്ഥാപിക്കുക എന്നതാണ് സുനിശ്ചിത വിജയത്തിലേക്കുള്ള താക്കോല്‍ എന്ന് ഞങ്ങള്‍ കരുതുന്നു. ഇപ്പോള്‍ രംഗത്ത്‌ ഉള്ളവരോ മുന്കാനലത്ത് മികവ് തെളിയിച്ചവരോ ആയ എക്സിക്യൂട്ടീവ്കളുമായി നല്ല ബന്ധങ്ങള്‍ വളര്ത്തി യെടുത്ത് അവരുടെ സേവനങ്ങള്‍ ഞങ്ങളുടെ പോര്ട്ട് ‌ ഫോളിയോ കമ്പനികള്ക്ക് ‌ വിലയേറിയ സഹായ സ്രോതസ്സാകും വിധം ഉപദേശക സ്ഥാനങ്ങളില്‍ അവരെ പ്രയോജനപ്പെടുത്തുന്നു.

മൂല്യ വര്‍ദ്ധിതം

മൂലധനത്ത്തിലും ഉപരിയായ ഗുണഫലങ്ങള്‍ മാനേജ്മെന്റ്‍ സംഘങ്ങള്ക്ക്പ‌ നല്കാകന്‍ ഞങ്ങളുടെ ഈ വ്യവസായത്തിലെ വിശിഷ്ട വൈഭവം സഹായകമാകുന്നു. മൂല്യ വര്ദ്ധിങത പങ്കാളി എന്ന നിലയില്‍ പോര്ട്ട് ‌ ഫോളിയോ കമ്പനികളുടെ മാനേജ്മെന്റിനു തന്ത്രപരമായ സാമ്പത്തിക കാര്യങ്ങളില്‍ സജീവമായ ക്രിയാത്മക ഇടപെടലിന് ഞങ്ങള്‍ ശ്രമിക്കുന്നു. കാപിറ്റല്‍ മാര്ക്ക്റ്റിലും ദേശത്തും വിദേശത്തും ഞങ്ങളുടെ മുഖ്യ മേഖലകളിലും ഞങ്ങള്ക്കുുള്ള വിപുലമായ ശ്രുംഘല ഞങ്ങളുടെ കമ്പനികള്ക്ക്ി‌ പരമാവധി പ്രയോജനകരമാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു.

മിഡില്‍ മാര്ക്ക്റ്റ് കമ്പനികളില്‍ പ്രത്യേക ശ്രദ്ധ

രണ്ടക്ക നിലവാരത്തില്‍ വാര്ഷി്ക വളര്ച്ചാ നിരക്ക് നേടാന്‍ പ്രാപ്തിയുള്ള 10 മില്ല്യണ്‍ മുതല്‍ 100മില്ല്യണ്‍ വരെ മൊത്തം മൂല്യമുള്ള മിഡില്‍ മാര്ക്കകറ്റ് കമ്പനികളില്‍ ആണ് സാധാരണയായി മാഡിസണ്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്. മിഡില്‍ മാര്ക്കുറ്റില്‍ ഒരു കമ്പനി പ്രതീക്ഷകള്‍ മറികടന്നു വളര്ച്ചി നേടുമ്പോള്‍ നിക്ഷേപകര്ക്ക്ത അസാധാരണമായ ലാഭം നേടുവാന്‍ അവസരം ലഭിക്കുന്നു. കൂടാതെ ഈ വിഭാഗം കമ്പനികള്ക്ക്്‌ ഞങ്ങളുടെ പ്രവര്ത്ത്ന സ്രോതസ്സുകളും ബന്ധങ്ങളും പ്രയോജനപ്പെടുത്തി ഗണ്യമായ ഗുണഫലങ്ങള്‍ കൈവരിക്കാന്‍ കഴിയും.