നിയമ കാര്യങ്ങള്‍

നിയമ വ്യവസ്ഥകളും സ്വകാര്യതാ നയവും

മാഡിസണ്‍ ഇന്ത്യാ വെബ് സൈറ്റ്‌ സന്ദര്ശി-ച്ചതിനു നന്ദി. ഈ വെബ് സൈറ്റ്‌ ഉപയോഗിക്കുമ്പോള്‍ താങ്കള്‍ താഴെ പറയുന്ന നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചതായി കണക്കാക്കുന്നു. ഈ വ്യവസ്ഥകള്‍ സ്വീകാര്യമല്ലെങ്കില്‍ ദയവായി ഈ വെബ് സൈറ്റ്‌ ഉപയോഗിക്കാതിരിക്കുക. ഞങ്ങളുടെ വെബ് സൈറ്റ്‌ ഘടനയും ഉപയോക്താവിന്റെ അനുഭവവും പരിഗണിച്ചു ഏതു സമയത്തും സ്വകാര്യതാ നയങ്ങളും ഉപയോഗ ഉടമ്പടികളും മാറ്റുവാന്‍ മാഡിസണ്‍ ഇന്ത്യാ ലിമിറ്റഡിന് അവകാശമുണ്ട്.


സ്വകാര്യതാ നയം

മാഡിസണ്‍ ഇന്ത്യാ കാപിറ്റല്‍ വെബ് സൈറ്റ്‌ സന്ദര്ശഭകരുടെ സ്വകാര്യതയെ മാനിക്കുന്നു. ഞങ്ങള്‍ സന്ദര്ശികരില്‍ നിന്ന് ഏതു വിധത്തില്‍ എപ്പോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നു എന്ന് ഈ നയം വിശദമാക്കുന്നു.

മൊത്തം ഡാറ്റാ
വെബ് സൈറ്റ്‌ സന്ദര്ശികരുടെ എണ്ണം ആവര്ത്ത ന ക്രമം തുടങ്ങിയ ചില വിവരങ്ങള്‍ ഞങ്ങള്‍ രേഖപ്പെടുത്താറുണ്ട്. ഇത്തരം വിവരങ്ങള്‍ പൊതുവായി ഉപയോഗിക്കുമ്പോഴും സന്ദര്ശരകരെ തിരിച്ചറിയാന്‍ സഹായകമായ വിവരങ്ങള്‍ ഞങ്ങള്‍ വെളിപ്പെടുത്തുകയില്ല. ഞങ്ങള്‍ കുക്കീസ്‌ ഉപയോഗിക്കുന്നില്ല.

താങ്കള്‍ സ്വമേധയാ വിവരങ്ങള്‍ വെബ് സൈറ്റില്‍ നല്കുവമ്പോള്‍- ഉദാഹരണത്തിന്, വിവരങ്ങള്‍ അറിയാനായി അപേക്ഷിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു നിര്ദ്ദേ ശം സമര്പ്പി്ക്കുമ്പോള്‍- ആ വിവരങ്ങള്‍ ഞങ്ങള്‍ രേഖപ്പെടുത്തുകയോ താങ്കളുടെ ആവശ്യം നിറവേറ്റുന്നതില്‍ പരിമിതപ്പെടുത്താതെ ന്യായമായ ബിസിനസ് ആവശ്യങ്ങള്ക്കുംു ഉപയോഗപ്പെടുത്തുകയോ ചെയ്തേക്കാം. താങ്കളുടെ അനുവാദമില്ലാതെ മറ്റെന്തെങ്കിലും ആവശ്യത്തിന് താങ്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കുകയില്ല.

ഉപയോഗ ഉടമ്പടി

ഉപയോഗ നിയന്ത്രണം
വെബ് സൈറ്റ്‌ ഉപയോഗിക്കുന്ന വ്യക്തിക്ക് വാണിജ്യ പരമല്ലാത്ത ആവശ്യങ്ങള്ക്കാകയി പ്രത്യേക വെബ് പേജ് പകര്ത്തു വാനും പ്രിന്റ്ക ചെയ്യുവാനും അനുവാദമുണ്ട്. പകര്പ്പു കളില്‍ നിയമപരമായ അറിയിപ്പുകള്‍ ഉള്പ്പെുടെ ഉള്ളടക്കത്തില്‍ യാതൊരു വിധ മാറ്റവും വരുത്താന്‍ പാടില്ല. വെബ് സൈറ്റിലെ ഉള്ളടക്കം വാണിജ്യ ആവശ്യങ്ങള്ക്ക്ി ഉപയോഗിക്കാനും, വലിയ തോതില്‍ പകര്പ്പു കള്‍ എടുക്കുന്നതിനും, വെബ് സൈറ്റിന്റെ വലിയൊരു ഭാഗം പകര്ത്തി എടുക്കുന്നതിനും ഞങ്ങളുടെ മുന്‍കൂര്‍ അനുവാദം വാങ്ങേണ്ടതാണ്. ഇത്തരത്തില്‍ ഞങ്ങളുടെ വെബ് സൈറ്റ്‌ ഉപയോഗത്തിനുള്ള അനുവാദം ആവശ്യമാണെങ്കില്‍ ദയവായി info@madison-india.com ഇല്‍ ബന്ധപ്പെടുക.

ലിങ്കുകള്‍
ഈ സൈറ്റുമായി ലിങ്ക ചെയ്യപ്പെടുന്ന മറ്റേതെങ്കിലും സൈറ്റിലെ ഉള്ളടക്കങ്ങള്ക്ക്അ മാഡിസണ്‍ ഇന്ത്യാ ഉത്തരവാദിയാകുന്നതല്ല. ഏതെന്കിലും ഓഫ് സൈറ്റ്‌ പേജുകളിലേക്ക് താങ്കള്‍ ലിങ്ക ചെയ്യുന്നത് സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും.

ഉടമസ്ഥാവകാശം
ഈ വെബ് സൈറ്റില്‍ ഉള്ള ഉള്ളടക്കങ്ങള്‍ ഞങ്ങളുടെ സ്ഥാപനത്തിന്റെുയോ മറ്റു ചിലരുടെയോ സ്വന്തമാണ്. അവ പകര്പ്പസവകാശ നിയമത്താലും മറ്റു നിയമങ്ങളാലും സംരക്ഷിതമാണ്. ഈ വെബ് സൈറ്റില്‍ പ്രദര്ശി‌പ്പിക്കുന്ന ട്രെയ്ഡ് മാര്ക്കുികള്‍ ചിഹ്നങ്ങള്‍ എന്നിവയെല്ലാം ഞങ്ങളുടെ സ്ഥാപനവുമായി ബന്ധമുള്ളവരോ ആല്ലാത്തവരോ ആയ അതത്‌ ഉടമസ്ഥരുടെ സ്വത്താണ്.

മുന്കാളല പ്രകടനങ്ങള്‍
മുന്കാനല പ്രകടനങ്ങള്‍ ഒരിക്കലും ഭാവി നേട്ടങ്ങളുടെ സൂചനയല്ല. നിക്ഷേപങ്ങള്‍ മുന്കാ ലങ്ങളില്‍ നേടിയ പോലെ ലാഭമോ നഷ്ടമോ ഉണ്ടാക്കും എന്നോ ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട് എന്നോ യാതൊരു അവകാശവാദവും ഉയര്ത്തു ന്നില്ല.

രാജ്യാന്തര യ്പയോഗം
ഇന്റര്നെണറ്റിന്റെണ സവിശേഷതകള്‍ കാരണം ഈ വെബ് സൈറ്റിലേക്ക് ആഗോള തലത്തില്‍ ഉപയോക്താക്കള്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. താങ്കളുടെ രാജ്യത്ത്‌ ഈ വെബ് സൈറ്റ്‌ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമോ നിരോധിക്കപ്പെട്ടതോ ആണെങ്കില്‍ ഇത് ഉപയോഗിക്കാതിരിക്കുക. മാഡിസണ്‍ ഇന്ത്യാ കാപിറ്റലിന്റെ് പ്രവര്ത്തളന മേഖലക്ക് പുറത്ത്‌ ഈ വെബ് സൈറ്റ്‌ ഉപയോഗിക്കുന്നവര്‍ അത് സ്വന്തം പ്രേരണയാല്‍ ചെയ്യുന്നതായിരിക്കും. എല്ലാ വിധ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിക്കേണ്ട ചുമതല ഉപയോക്താവിനായിരിക്കും.

ബാദ്ധ്യതാ പരിമിതികള്‍
പ്രവര്ത്തനന പരാജയം, തെറ്റുകള്‍, ഉപേക്ഷകള്‍, തടസ്സങ്ങള്‍, പോരായ്മകള്‍, കാലതാമസം, കമ്പ്യൂട്ടര്‍ വൈറസ്‌, ലൈന്‍ തകരാറുകള്‍, മറ്റു വിധത്തിലുള്ള കമ്പ്യൂട്ടര്‍ പ്രശ്നങ്ങള്‍ എന്നിവ മൂലം സംഭവിച്ചേക്കാവുന്ന തകരാറുകള്‍ ഉള്പ്പെ്ടെ ഈ വെബ് സൈറ്റ്‌ ഉപയോഗിക്കുകയോ ഉപയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്നതിന്റെ പരിണത ഫലമായി ഉണ്ടാകുന്ന നാശ അഷ്ടങ്ങള്‍ അടക്കം യാതൊരു വിധ നാശ നഷ്ടങ്ങള്ക്കോയ പരിക്കുകല്ക്കോ് ഞങ്ങള്‍ ഉത്തരവാദികളല്ല. യാതൊരു വിധ വാറണ്ടികളും ഇല്ലാതെ “എങ്ങനെയുണ്ടോ അങ്ങനെ” എന്നാ വ്യവസ്ഥയിലാണ് ഞങ്ങള്‍ ഈ വെബ് സൈറ്റിന്റെ ഉള്ളടക്കം നല്കിായിരിക്കുന്നത് എന്ന് നിങ്ങള്‍ അംഗീകരിക്കുന്നു. താങ്കള്‍ ഈ വെബ് സൈറ്റ്‌ ഉപയോഗിക്കുന്നതും അതിലെ ഉള്ളടക്കങ്ങളെ ഉപയോഗപ്പെടുത്തുകയോ ആശ്രയിക്കുകയോ ചെയ്യുന്നതും പൂര്ണ്മായും താങ്കളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആയിരിക്കും.

ബന്ധപ്പെടുക

ഞങ്ങളുടെ വെബ് സൈറ്റ്‌ സന്ദര്ശി ച്ചതിനു നന്ദി.ഈ വെബ് സൈടിനെ കുറിച്ചോ ഞങ്ങളുടെ സ്വകാര്യതാ നയം, ഉപയോഗ ഉടമ്പടി എന്നിവയെ കുറിച്ചോ എന്തെങ്കിലും സംശയം ഉണ്ടങ്കില്‍ ദയവായ info@madison-india.com. എന്ന വിലാസത്തില്‍ ബന്ധപ്പെടുക.